App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയുടെ കേന്ദ്രബാങ്കായ റിസർവ് ബാങ്ക് നിലവിൽ വന്നതെന്ന് ?

A1935 ഏപ്രിൽ 1

B1942 ജനുവരി 1

C1949 ഏപ്രിൽ 1

D1955 ജനുവരി 1

Answer:

A. 1935 ഏപ്രിൽ 1

Read Explanation:

റിസർവ് ബാങ്ക് ഒഫ് ഇന്ത്യ ആക്റ്റ് (1934) പ്രകാരം 1935 ഏപ്രിൽ ഒന്നിന് നിലവിൽ വന്ന ധനകാര്യ സ്ഥാപനമാണ് ഭാരതീയ റിസർവ് ബാങ്ക്. നിലവിൽ ഭാരത സർക്കാറിന്റെ പൂർണ്ണ ഉടമസ്ഥതയിലുള്ള റിസർവ് ബാങ്ക്, 1949-ലെ ദേശസാൽകരണത്തിനു മുൻപ് ഒരു സ്വകാര്യ സ്ഥാപനമായിരുന്നു


Related Questions:

RBI യുടെ കീഴിലുള്ള പരിശീലന സ്ഥാപനമായ 'കോളേജ് ഓഫ് അഗ്രികൾച്ചറൽ ബാംങ്കിംഗ്' എവിടെയാണ് ?
ഇന്ത്യയിലെ കേന്ദ്ര ബാങ്ക് :
നികുതി,ധനവിനിയോഗം,കടമെടുക്കൽ എന്നിവയെ സംബന്ധിച്ച ഗവർമെന്റിന്റെ നയം ഏത്?
ഇന്ത്യയുടെ റിസർവ് ബാങ്കിൻ്റെ ഇപ്പോഴത്തെ ഗവർണർ ആരാണ്?
റിസർവ് ബാങ്കിൻ്റെ കറൻസി ചെസ്റ്റ് ആരംഭിച്ച ആദ്യ സ്വകാര്യ ബാങ്ക് ഏത് ?