Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യയുടെ ദേശീയഫലമായ മാമ്പഴത്തിന്റെ ശാസ്ത്രീയനാമം എന്ത്?

Aമാഞ്ചിഫെറാ ഇന്‍ഡിക്ക

Bഅനാനസ് കൊമോസസ്

Cഈഗിള്‍ മാര്‍മലോസ്

Dഎലിഫസ് മാക്സിമസ്

Answer:

A. മാഞ്ചിഫെറാ ഇന്‍ഡിക്ക

Read Explanation:

ശാസ്ത്രീയ നാമങ്ങൾ

  • തെങ്ങ്- കൊക്കോസ് നൂസിഫറ

  • കണിക്കൊന്ന- കാസിയ ഫിസ്റ്റുല

  • നെല്ല് -ഒറീസ സറ്റയ് വ

  • കുരുമുളക് -പെപ്പർ നൈഗ്രം

  • ആൽമരം -ഫൈക്കസ് ബംഗാളിൻസസ്



Related Questions:

ഇന്ത്യയുടെ ദേശീയ കലണ്ടറായ ശകവർഷം ആരംഭിച്ച കനിഷ്കൻ ഏത് രാജവംശത്തിലെ ഭരണാധികാരിയായിരുന്നു ?
ഇന്ത്യയുടെ ദേശീയ പൈതൃക മൃഗം ?
ദേശീയപതാകയുടെ നിറം മുകളിൽ നിന്നും താഴേക്ക് :
നമ്മുടെ ദേശീയഗാനമായ 'ജനഗണമന' ഏത് ഭാഷയിലാണ് രചിച്ചത്?
ഇന്ത്യൻ ദേശീയഗാനം അംഗീകരിച്ചതെപ്പോൾ ?