App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയുടെ ദേശീയ ആഘോഷമായ ദീപാവലി പൊതു അവധി ദിനമാക്കാൻ ബിൽ അവതരിപ്പിക്കപ്പെട്ട മറ്റൊരു രാജ്യം ?

Aഅമേരിക്ക

Bജപ്പാൻ

Cചൈന

Dറഷ്യ

Answer:

A. അമേരിക്ക

Read Explanation:

നിലവിൽ 11 പൊതു അവധി ദിനങ്ങളാണ് അമേരിക്കയിലുള്ളത്. ദീപാവലി പൊതു അവധിയായി പ്രഖ്യാപിച്ചാൽ 12-മത് പൊതു അവധിയായി മാറും. യു .എസ് പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയിൽ എല്ലാ വർഷവും ദീപാവലി ആഘോഷിക്കാറുണ്ട്.


Related Questions:

2025 മാർച്ചിൽ അന്തരിച്ച യു എസ് ജനപ്രതിനിധസഭയിലെത്തിയ റിപ്പബ്ലിക്കൻ പാർട്ടിയിൽ നിന്നുള്ള ആദ്യ ആഫ്രിക്കൻ വംശജ ആര് ?
Who has been appointed as the President of Travancore Devaswom Board?
അടുത്തിടെ ആഡംബര ഹോട്ടലായി പ്രവർത്തനമാരംഭിച്ച രണ്ടാം ലോക യുദ്ധകാലത്തെ "ഓൾഡ് വാർ ഓഫീസ്" സ്ഥിതി ചെയ്യുന്നത് ഏത് രാജ്യത്താണ് ?
Which day is celebrated as the UN recognised World Children’s Day globally?
CA Bhavani Devi conferred with Arjuna Award 2021,is associated with which sport?