App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയുടെ ദേശീയ ജലജീവിയായി ഗംഗാ ഡോൾഫിന് അംഗീകാരം ലഭിച്ച വർഷം

A2001

B2009

C1999

D2007

Answer:

B. 2009

Read Explanation:

  • ഇന്ത്യയുടെ ദേശീയ ജലജീവിയാണ് ഗംഗാ ഡോള്‍ഫിന്‍.
  • 2009 ഒക്ടോബര്‍ 5-നാണ് കേന്ദ്രസര്‍ക്കാര്‍ ഗംഗാ ഡോള്‍ഫിനെ ദേശീയ ജലജീവിയായി പ്രഖ്യാപിച്ചത്.
  • 2009 മുതല്‍ ആസാമിന്റെ സംസ്ഥാന ജലജീവിയും ഈ ഡോള്‍ഫിനാണ്.

Related Questions:

Administrative accountability is established in government organisations by:
ശരിയായ ജോഡിയേത് ?
ജനസാന്ദ്രതയെ സ്വാധീനിക്കുന്ന ഘടകമേത് ?
ഇൻഡ്യൻ ലിപികളുടെ മൂല ലിപിയായി കരുതുന്ന ലിപിയേത് ?
ഇന്ത്യൻ നഗരമായ ഭിലായ് ഏതു വ്യവസായത്തിന്റെ കേന്ദ്രമാണ് ?