Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യയുടെ ദേശീയ വരുമാനം കണക്കാക്കുമ്പോൾ ഒഴിവാക്കുന്നത്

Aവാടക

Bലാഭം

Cവീട്ടമ്മമാരുടെ സേവനം

Dവേതനം

Answer:

C. വീട്ടമ്മമാരുടെ സേവനം

Read Explanation:

ഇന്ത്യയുടെ ദേശീയ വരുമാനം കണക്കാക്കുമ്പോൾ വീട്ടമ്മമാരുടെ സേവനം ഒഴിവാക്കുന്നു 


Related Questions:

ഒരു വർഷം ഒരു രാജ്യത്തെ ഉൽപ്പാദകഘടകങ്ങൾക്ക് ലഭിക്കുന്ന ഉൽപ്പന്നത്തിന്റെ മൂല്യമാണ് ?
The national income is divided by the per capita income?
അറ്റ നിക്ഷേപം = മൊത്തം നിക്ഷേപം - _____
അന്തിമ ഉൽപ്പന്നങ്ങൾ രണ്ടായി തരം തിരിക്കാം . ഏതൊക്കെയാണ് ഇവ ?
ഒരു സമ്പദ്ഘടനയിൽ ദേശീയ വരുമാനം കണക്കാക്കുന്ന രീതി അല്ലാത്തത് ഏതാണ് ?