Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യയുടെ നാവിക താവളമായി ഐ എൻ എസ് ജടായു ലക്ഷദ്വീപിലെ ഏത് ദ്വീപിൽ ആണ് സ്ഥിതി ചെയ്യുന്നത് ?

Aകൽപേനി

Bമിനിക്കോയി

Cബിത്ര

Dആന്ദ്രോത്ത്

Answer:

B. മിനിക്കോയി

Read Explanation:

• ഇന്ത്യയ്ക്കും മാലിദ്വീപിനും ഇടയിലായിട്ടാണ് നാവിക താവളം നിലവിൽ വരുന്നത് • ലക്ഷദ്വീപ് ദ്വീപ് സമൂഹത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ദ്വീപും തെക്കേ അറ്റത്തെ ദ്വീപുമാണ് മിനിക്കോയ്


Related Questions:

ഇന്ത്യയിൽ ആദ്യമായി സൈന്യത്തിനു വേണ്ടി വിമാനങ്ങൾ നിർമ്മിക്കുന്ന സ്വകാര്യ കമ്പനി ?
2024 ഫെബ്രുവരിയിൽ നടന്ന "ദോസ്തി -16" ത്രിരാഷ്ട്ര സമുദ്ര സുരക്ഷാ അഭ്യാസത്തിന് വേദിയായ രാജ്യം ഏത് ?
ഇന്ത്യയുടെ ലൈറ്റ് കോംബാറ്റ് യുദ്ധവിമാനമായ തേജസിൽ യാത്ര ചെയ്ത ആദ്യ ഇന്ത്യൻ പ്രതിരോധ മന്ത്രി ആരാണ് ?
2023 ജനുവരിയിൽ നടന്ന , ഇന്ത്യൻ ആർമി, ഇന്ത്യൻ എയർഫോഴ്സ് , കേന്ദ്ര സായുധ പോലീസ് സേന എന്നിവ ഉൾപ്പെട്ട സംയുക്ത പരിശീലന അഭ്യാസമായ ' ത്രിശക്തി പ്രഹാർ ' ന്റെ വേദി എവിടെയായിരുന്നു ?
The bilateral air exercise between India and Britain is known as :