ഇന്ത്യയുടെ പന്ത്രണ്ടാമത്തെ മുഖ്യ വിവരാവകാശ കമ്മീഷണർ ആയി നിയമിതനായ വ്യക്തി ആര് ?
Aഹീരാലാൽ സമരിയ
Bയശ്വർദ്ധൻ കുമാർ സിൻഹ
Cആനന്ദി രാമലിംഗം
Dവിനോദ് കുമാർ തിവാരി
Answer:
A. ഹീരാലാൽ സമരിയ
Read Explanation:
• കേന്ദ്ര വിവരാവകാശ കമ്മീഷണർമാരായി 2023 നവംബറിൽ ചുമതലയേറ്റത് - ആനന്ദി രാമാലിംഗം, വിനോദ് കുമാർ തിവാരി
• പതിനൊന്നാമത് മുഖ്യ വിവരാവകാശ കമ്മീഷണർ - യശ്വർഥൻ കുമാർ സിൻഹ
• ദളിത് വിഭാഗത്തിൽ നിന്നും മുഖ്യ വിവരാവകാശ കമ്മീഷണർ ആകുന്ന ആദ്യ വ്യക്തി ആണ് ഹീരാലാൽ സമരിയ