App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റുവിനെ മാലയിട്ട് സ്വീകരിച്ചതിനെ തുടർന്ന് ഗോത്രവിഭാഗം ഊരുവിലക്ക് ഏർപ്പെടുത്തിയ അടുത്തിടെ അന്തരിച്ച "ബുധിനി" എന്ന വനിത ഏത് ഗോത്രവിഭാഗത്തിൽപ്പെടുന്നു ?

Aമിഷ്‌മി

Bസവോര

Cസന്താൾ

Dനിഷി

Answer:

C. സന്താൾ

Read Explanation:

• 1959 ൽ നെഹ്‌റു ബുധിനിയെക്കൊണ്ട് ഉദ്‌ഘാടനം ചെയ്യിച്ച അണക്കെട്ട് - പാഞ്ചേത് അണക്കെട്ട് • ബുധിനി എന്ന പേരിൽ നോവൽ എഴുതിയത് - സാറാ ജോസഫ്


Related Questions:

ഇന്ത്യയുടെ പുതിയ ജനറൽ സർവേയർ ഓഫ് ഇന്ത്യ ?
2022 നവംബറിൽ EOS -06 ഉപഗ്രഹത്തെ ഭ്രമണപഥത്തിൽ എത്തിച്ച PSLV റോക്കറ്റ് ഏതാണ് ?
Name the present Defence Minister of India
India’s first monorail service has been started in which state?
ഇന്ത്യയുടെ ഇപ്പോഴത്തെ സോളിസിറ്റർ ജനറൽ ?