Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യയുടെ പ്രഥമ സൗരദൗത്യമായ ആദിത്യ-എൽ1 ലക്ഷ്യസ്ഥാനത്ത് എത്തിയത് എന്ന് ?

A2024 ജനുവരി 3

B2024 ജനുവരി 4

C2024 ജനുവരി 5

D2024 ജനുവരി 6

Answer:

D. 2024 ജനുവരി 6

Read Explanation:

• ലക്ഷ്യസ്ഥാനത്ത് എത്താൻ എടുത്ത ദിവസങ്ങൾ - 127 ദിവസങ്ങൾ • ആദിത്യ എൽ 1 എത്തിയ ഭ്രമണ പഥം - ലഗ്രാഞ്ച് പോയിൻ്റിന് ചുറ്റുമുള്ള ഹാലോ ഭ്രമണപഥത്തിൽ • ആദിത്യ എൽ1 വിക്ഷേപിച്ചത് - 2023 സെപ്റ്റംബർ 2 • വിക്ഷേപണ വാഹനം - പി എസ് എൽ വി സി 57


Related Questions:

ബഹിരാകാശത്തേക്ക് ആദ്യമായി ഇന്ത്യ ജൈവകോശങ്ങൾ (പയറിൻ്റെയും, ചീരയുടെയും വിത്തുകൾ) അയച്ചത് ഏത് ദൗത്യത്തിൻ്റെ ഭാഗമായിട്ടാണ് ?
റോക്കറ്റിന്റെ ശേഷകൂട്ടുന്ന സെമി ക്രയോജനക്കെഞ്ചിൻ വികസിപ്പിച്ചെടുത്തത്?
ഭാരതം വിക്ഷേപിച്ച ആദ്യ കൃത്രിമോപഗ്രഹം ?
മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കുന്ന ISRO യുടെ 'ഗഗൻയാൻ' പദ്ധതിയ്ക്ക് നേതൃത്വം നൽകിയത് ആര്?
മത്സ്യത്തൊഴിലാളികൾക്ക് കരയിലും കടലിലും ലഘു സന്ദേശങ്ങൾ വഴി ആശയവിനിമയം സാധ്യമാക്കുന്നതിന് വേണ്ടി ഐ എസ് ആർ ഒ നിർമ്മിച്ച സംവിധാനം ഏത് ?