Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യയുടെ ഫാസ്റ്റ് ബ്രീഡർ ടെസ്റ്റ് റിയാക്ടർ പ്രവർത്തിക്കുന്നത് ?

Aകൽപ്പാക്കം

Bകോട്ട

Cനറോറ

Dകൂടംകുളം

Answer:

A. കൽപ്പാക്കം


Related Questions:

1953 ൽ ദാമോദർ വാലി പദ്ധതിയുടെ ഭാഗമായി നിർമ്മിക്കപ്പെട്ട ആദ്യത്തെ അണക്കെട്ട് ഏതാണ് ?
കോർബ താപവൈദ്യുതി നിലയം സ്ഥിതി ചെയ്യുന്നതെവിടെ ?
കൈഗ അറ്റോമിക് പവർ സ്റ്റേഷൻ പ്രവർത്തനം ആരംഭിച്ച വർഷം ?
റഷ്യയുടെ സങ്കേതിക സഹായത്തോടെ നിർമ്മിച്ച ആണവ നിലയം ഏതാണ് ?
ഭാഭ അറ്റോമിക് റിസർച്ച് സെന്റെർ സ്ഥിതി ചെയ്യുന്നത് എവിടെ ?