App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയുടെ മുൻ അംബാസഡർ ടി പി ശ്രീനിവാസൻ്റെ വിവിധ കാലഘട്ടങ്ങളിൽ പ്രസിദ്ധീകരിച്ച 100 ലേഖനങ്ങളുടെ സമാഹാരം ഏത് ?

Aദി ഗോൾഡൻ ട്രഷറി ഓഫ് ടി.പി ശ്രീനിവാസൻ ഡിപ്ലോമസി ലിബറേറ്റഡ്

Bഅപ്ലൈഡ് ഡിപ്ലോമസി

Cദി ഷാഡോ ലൈൻസ്

Dവൈ ഭാരത് മറ്റേഴ്‌സ്

Answer:

A. ദി ഗോൾഡൻ ട്രഷറി ഓഫ് ടി.പി ശ്രീനിവാസൻ ഡിപ്ലോമസി ലിബറേറ്റഡ്

Read Explanation:

• ഇന്ത്യയുടെ മുൻ അംബാസഡറാണ് ടി പി ശ്രീനിവാസൻ • ഇന്ത്യയിലും വിദേശത്തുമായി വിവിധ കാലഘട്ടങ്ങളിൽ പ്രസിദ്ധീകരിച്ച 100 ലേഖനങ്ങളാണ് പുസ്തകരൂപത്തിലാക്കിയത് • പുസ്തകം എഡിറ്റ് ചെയ്തത് - രാഗശ്രീ D നായർ


Related Questions:

ഉമ്മൻ ചാണ്ടിയെ കുറിച്ച പി.ടി ചാക്കോ എഴുതിയ ജീവചരിത്രപരമായ കൃതി ഏത് ?

ഉചിതമായത് ചേർത്തെഴുതുക:

(i) താൻതാൻ നിരന്തരം ചെയ്യുന്ന ദുഷ്‌കൃതം അന്യരനുഭവിച്ചിടുകെന്നേ വരൂ!

(1) പി.പി രാമചന്ദ്രൻ

(ii) ഒരുവേള പഴക്കമേറിയാൽ ഈ നാറ്റവും നമുക്ക് സുഗന്ധമായ് വരാം

(2) ഒ.പി. സുരേഷ്

(iii) മഴക്കാലമാണ് മറക്കേണ്ട കുഞ്ഞേ മനസ്സീർപ്പമാർന്ന് മഹാരോഗമൊന്നും വരുത്തേണ്ട കുഞ്ഞേ

(3) കെ.ആർ. ടോണി

(iv) സന്തോഷമായ് ഗോപിയേട്ടാ സന്തോഷമായി ഭഗവാൻ പറഞ്ഞതാണ് ശരി സംഭവിച്ചതെല്ലാം നല്ലതിന് സംഭവിക്കാനിരിക്കുന്നതും നല്ലതിന്

(4) റഫിക്ക് അഹമ്മദ്

(5) അൻവർ അലി

കണ്ണാടിയിലൂടെ മാത്രം വായിക്കാൻ കഴിയുന്ന ലോകത്തിലെ ആദ്യത്തെ നോവൽ ?
മതം മാധ്യമം മാർക്സിസം , നവകേരളത്തിലേക്ക് എന്നീ പുസ്തകങ്ങൾ രചിച്ച കേരള രാഷ്ട്രീയ പ്രവർത്തകൻ ആരാണ് ?
അന്തരിച്ച മുൻ മന്ത്രി കെഎം മാണിയുടെ ആത്മകഥയുടെ പേര് എന്ത് ?