App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയുടെ സമയം നിർണയിക്കുന്ന ഔദ്യോഗിക രേഖാംശം :

A82.5 കിഴക്കൻ രേഖാംശം

Bഗ്രീനിച് രേഖ

Cഉത്തരായനരേഖ

Dദക്ഷിണായനരേഖ

Answer:

A. 82.5 കിഴക്കൻ രേഖാംശം


Related Questions:

അലഹബാദിനടുത്തുള്ള ഏത് പ്രദേശത്തിലൂടെയാണ് 82 ½ ഡിഗ്രി കിഴക്ക് രേഖാംശ രേഖ കടന്നുപോകുന്നത് ?
ഇന്ത്യയിലെ ഏറ്റവും താഴ്ന്ന പ്രദേശം :

താഴെ പറയുന്നവയിൽ ഉത്തരായനരേഖ കടന്നുപോകുന്ന ഇന്ത്യൻ സംസ്ഥാനം ഏതെല്ലാം ?

  1. മധ്യപ്രദേശ്
  2. മിസോറാം
  3. ഉത്തർപ്രദേശ്
  4. മഹാരാഷ്ട്ര
    ഉഷ്ണ മേഖലയിലും മീതശീതോഷ്മമേഖലയിലുമായി സ്ഥിതി ചെയ്യുന്ന രാജ്യമേത്?
    First census in India was conducted in the year :