App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയുടെ സമ്പത്ത് ചോർത്തിയെടുക്കുന്നതാണ് ബ്രിട്ടിഷ് ഭരണമെന്നും ഇത് ഇന്ത്യയെ ദാരിദ്രത്തിലേക്കും സാമ്പത്തിക തകർച്ചയിലേക്കും നയിച്ചുവെന്നും പ്രതിപാദിക്കുന്ന സിദ്ധാന്തം ഏതാണ് ?

Aസപ്‌തംഗ സിദ്ധാന്തം

Bമസ്തിഷ്ക സിദ്ധാന്തം

Cചോർച്ചാ സിദ്ധാന്തം

Dഇതൊന്നുമല്ല

Answer:

C. ചോർച്ചാ സിദ്ധാന്തം

Read Explanation:

ചോർച്ചാ സിദ്ധാന്തം

  • ദാദാബായ് നവറോജിയുടെ പ്രധാന സംഭാവനയാണിത്.
  • ചോർത്തിയെടുക്കുന്നത് വിവരിച്ചുകൊണ്ട് അദ്ദേഹം പോവെർട്ടി ആന്റ് അൺ - ബ്രിട്ടീഷ് റൂൾ ഇൻ ഇന്ത്യ ( Poverty and Un - British Rule in India ) എന്ന പുസ്തകമെഴുതുകയുണ്ടായി.
  • ഇന്ത്യയുടെ സമ്പത്ത് ഇംഗ്ലണ്ടിലേയ്ക്ക് പല തരത്തിൽ ചോർത്തിക്കൊണ്ടുപോയിരുന്നു.
  • ശമ്പളമായും സമ്മാനമായും നികുതിയായിരുന്നു ഈ സാമ്പത്തിക ചോർച്ച.
  • ഇന്ത്യയുടെ ദാരിദ്ര്യത്തിനുള്ള പ്രധാന കാരണം ഈ ചോർച്ചയാണെന്ന് ദാദാബായ് നവറോജി സമർഥിച്ചു.

Related Questions:

ഗാന്ധിയൻ സാമ്പത്തിക ശാസ്ത്ര ചിന്തകളിലെ പ്രധാന സവിശേഷതകൾ ഇവയിൽ ഏതെല്ലാമാണ് ?

1.കാർഷിക ഗ്രാമീണ വ്യവസ്ഥയ്ക്ക് പ്രാധാന്യം.

2.കുടിൽ ചെറുകിട വ്യവസായങ്ങൾക്ക് പരിഗണന.

3.സമത്വത്തിൽ അടിയുറച്ച സമ്പത്ത് വ്യവസ്ഥയുടെ പ്രാധാന്യം.

4.സ്വയംപര്യാപ്തവും സ്വാശ്രയവും ആയ പ്രാദേശിക സമ്പദ്‌വ്യവസ്ഥ.

ലെസേഫെയർ സിദ്ധാന്തം ആവിഷ്കരിച്ചതാര് ?
ഉൽപ്പന്നത്തിൻ്റെ വിലയുടെ ഒരു ഭാഗം മാത്രം തൊഴിലാളിക്ക് പ്രതിഫലമായി നൽകുകയും ബാക്കി ഭാഗം മുതലാളിമാർ ലാഭമാക്കി മാറ്റുകയും ചെയ്യുന്നതിനെ കാൾ മാർക്സ് വിശേഷിപ്പിച്ചത് ?
Adam Smith is best known for which of the following works?
ഇന്ത്യൻ എൻജിനീയറിങിൻ്റെ പിതാവ് ആരാണ് ?