ഇന്ത്യയുടെ സൗരദൗത്യമായ ആദിത്യ L1 ലഗ്രാഞ്ച് പോയിൻറ്ന് ചുറ്റിനുമുള്ള ആദ്യ ഭ്രമണപഥം പൂർത്തിയാക്കാൻ എടുത്ത് സമയം എത്ര ?
A127 ദിവസം
B151 ദിവസം
C198 ദിവസം
D178 ദിവസം
Answer:
D. 178 ദിവസം
Read Explanation:
• സൂര്യനെ കുറിച്ച് പഠിക്കാൻ ISRO അയച്ച പേടകം - ആദിത്യ L1
• ആദിത്യ L1 വിക്ഷേപണം നടത്തിയത് - 2023 സെപ്റ്റംബർ 2
• ആദിത്യ L1 ലഗ്രാഞ്ച് പോയിൻറ്റിന് ചുറ്റുമുള്ള ഹാലോ ഭ്രമണപഥത്തിൽ എത്തിയത് - 2024 ജനുവരി 6