Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യയുടെ ഭക്ഷ്യ കലവറ എന്നറിയപ്പെടുന്ന ഭൂരൂപം ?

Aഉത്തരമഹാ സമതലം

Bഉപദ്വീപീയ പീഠഭൂമി

Cവടക്കു പടിഞ്ഞാറൻ മേഖല

Dബ്രഹ്മപുത്ര സമതലം

Answer:

A. ഉത്തരമഹാ സമതലം

Read Explanation:

ഹിമാലയത്തിൽ നിന്നും നദികൾ ഒഴുക്കി കൊണ്ടുവരുന്ന എക്കൽ നിക്ഷേപിച്ചാണ് ഈ സമതലങ്ങൾ രൂപപ്പെട്ടത് സിന്ധു ഗംഗ ബ്രഹ്മപുത്ര സമതലങ്ങൾ എന്നാണ് ഈ സമതല പ്രദേശം അറിയപ്പെടുന്നത് ഫലഭൂയിഷ്ഠമായ സമതലങ്ങളിൽ ഗോതമ്പ് നെല്ല് ചോളം കരിമ്പ് മുതലായ അനേകം വിളകൾ കൃഷി ചെയ്യുന്നു, അതിനാൽ ഈ പ്രദേശത്തെ ഇന്ത്യയുടെ ഭക്ഷ്യ കലവറ എന്ന് വിശേഷിപ്പിക്കാറുണ്ട്


Related Questions:

ഉത്തരമഹാസമതലത്തിൽ സ്ഥിതി ചെയ്യാത്ത സംസ്ഥാനം ഏത് ?
ഉത്തരമഹാസമതലത്തിന്റെ ഭാഗമായി വരുന്ന ഇന്ത്യയിലെ കേന്ദ്ര ഭരണ പ്രദേശം ?
"ഭാരതീയ സംസ്കാരത്തിന്റെ ഈറ്റില്ലം" എന്നറിയപ്പെടുന്നത്?
ഇന്ത്യയുടെ ഉത്തര മഹാ സമതലത്തിൽ പടിഞ്ഞാറു ഭാഗത്തായി സ്ഥിതി ചെയ്യുന്ന ഭൂപ്രദേശം ഏത് ?
The Northern Plain is formed by the interplay of which major river systems?