Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യയുടെ 52-ാമത്തെ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ആര്?

Aഭൂഷൻ രാംകൃഷ്‌ണ ഗവായ്

Bഡി.വൈ ചന്ദ്രചൂഡ്

Cരജ്ഞൻ ഗൊഗോയ്

Dഉദയ് ഉമേഷ് ലളിത്

Answer:

A. ഭൂഷൻ രാംകൃഷ്‌ണ ഗവായ്

Read Explanation:

  • ദളിത് വിഭാഗത്തിൽ നിന്ന് ചീഫ് ജസ്റ്റിസ് പദവിയിലെത്തിയ രണ്ടാമത്തെ വ്യക്തിയാണ് ഭൂഷൺ രാമകൃഷ്ണ ഗവായ് (B R ഗവായ്)

• മഹാരാഷ്ട്ര സ്വദേശിയാണ്

• സാമൂഹിക പ്രവർത്തകനും മുൻ ഗവർണറുമായിരുന്ന R S ഗവായിയുടെ മകനാണ് അദ്ദേഹം

• ദളിത് വിഭാഗത്തിൽ നിന്ന് ചീഫ് ജസ്റ്റിസ് പദവിയിലെത്തിയ ആദ്യ വ്യക്തി - ജസ്റ്റിസ് കെ ജി ബാലകൃഷ്ണൻ


Related Questions:

Who was the first judge in India to face impeachment proceedings?
2024 നവംബറിൽ "Justice for Nation : Reflections on 75 years of the Supreme Court of India" എന്ന പ്രസിദ്ധീകരണം പുറത്തിറക്കിയത് ?
രാജ്യസഭയിലേക്ക് രാഷ്ട്രപതി നോമിനേറ്റ് ചെയ്യപ്പെട്ട ആദ്യ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ?
What is the highest system for the administration of justice in the country?

ഭൂമി ഏറ്റെടുക്കൽ നിയമം 2013 നെ സംബന്ധിച്ചിടത്തോളം താഴെ പറയുന്നവയിൽ ഏതാണ് ശെരി ?

  1. ഈ നിയമത്തിന് 2013 സെപ്റ്റംബറിൽ രാഷ്ട്രപതിയുടെ അംഗീകാരം ലഭിച്ചു
  2. സോഷ്യൽ ഇമ്പാക്ട് പഠനം നിർബന്ധമായും നടത്തണം
  3. ഭൂമി ഏറ്റെടുക്കൽ കാര്യത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പങ്ക് ഈ നിയമം ശെരിയായി അംഗീകരിച്ചു
  4. നിയമത്തിൻ്റെ 25 ആം വകുപ്പ് ഭൂവുടമകൾക്കുള്ള നഷ്ടപരിഹാരം സംബന്ധിച്ചു പ്രതിപാദിക്കുന്നു