Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യയുടെ 75-ാമത് റിപ്പബ്ലിക്ക് ദിനാഘോഷം നടന്നത് എന്ന് ?

A2022 ജനുവരി 26

B2024 ജനുവരി 26

C2023 ജനുവരി 26

D2021 ജനുവരി 26

Answer:

B. 2024 ജനുവരി 26

Read Explanation:

• 75-ാം റിപ്പബ്ലിക്ക് ദിനത്തിലെ മുഖ്യ അതിഥി - ഇമ്മാനുവൽ മാക്രോ (ഫ്രാൻസ് പ്രസിഡൻറ്) • 75-ാമത് റിപ്പബ്ലിക് ദിന പ്രമേയം - നാരിശക്തി • നാരീശക്തി പ്രമേയത്തെ അടിസ്ഥാനമാക്കി വിവിധ സേനകളിലെ വനിതാ ഓഫീസർമാരാണ് പരേഡിന് നേതൃത്വം നൽകുന്നത്


Related Questions:

പെൺകുട്ടികളുടെ വിവാഹപ്രായം 18ൽ നിന്ന് 21 ആക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾ പരിശോധിക്കുന്നതിന് കേന്ദ്രസർക്കാർ നിയോഗിച്ച 10 അംഗ ടാസ്ക് ഫോഴ്സിൻ്റെ അധ്യക്ഷ ?
റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ 26-ാമത്തെ ഗവർണർ ?
നിലവിലെ ലോക്സഭാ സ്പീക്കർ ആരാണ്?
ബച്പൻ ബചാവോ ആന്തോളൻ എന്ന മുന്നേറ്റത്തിന് തുടക്കം കുറിച്ച ഇന്ത്യൻ സാമൂഹ്യ പരിഷ്കർത്താവ്:
2023-ലെ ഗ്ലോബൽ ഹംഗർ ഇൻഡക്സിൽ ഇന്ത്യയുടെ സ്ഥാനം