App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയുടെ 77 ആമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് "ആസാദി കാ അന്നപൂർണ്ണ മഹോത്സവ്" എന്ന പരിപാടി ആരംഭിച്ച സംസ്ഥാനം ഏത് ?

Aരാജസ്ഥാൻ

Bപഞ്ചാബ്

Cകർണാടക

Dജാർഖണ്ഡ്

Answer:

A. രാജസ്ഥാൻ

Read Explanation:

• പദ്ധതിയുടെ പേര് -" മുഖ്യമന്ത്രി നിശുൽക്ക് അന്നപൂർണ്ണ ഫുഡ് പാക്കറ്റ് യോജന"


Related Questions:

തൊട്ടുകൂടായ്മ ഇല്ലാതാക്കുന്നതിനുള്ള പ്രമേയം ടി കെ മാധവൻ പാസാക്കിയത് ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ ഏതു സമ്മേളനത്തിലാണ് ?
ഗുപ്ത രാജാക്കന്മാരുടെ രണ്ടാം തലസ്ഥാനം?
പ്രഥമ ജെറുസലേം - മുംബൈ ഫെസ്റ്റിവൽ 2020ന്റെ വേദി എവിടെ?
ഇന്ത്യയിലെ ആദ്യത്തെ സൈബർ ഗ്രാമീണ സെന്റർ സ്ഥാപിച്ചതെവിടെ ?
Where is Satheesh Dhawan Space Center located?