Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യയ്ക്കും ശ്രീലങ്കയ്ക്കും ഇടയിൽ സ്ഥിതിചെയ്യുന്ന കടലിടുക്ക് ഏത്?

Aപാക് കടലിടുക്ക്

Bബെറിംഗ് കടലിടുക്ക്

Cമലാക്ക കടലിടുക്ക്

Dമെഗല്ലൻ കടലിടുക്ക്

Answer:

A. പാക് കടലിടുക്ക്

Read Explanation:

ഇന്ത്യയ്ക്കും ശ്രീലങ്കയ്ക്കും ഇടയിൽ സ്ഥിതിചെയ്യുന്ന കടലിടുക്ക് പാക് കടലിടുക്ക് പാക് കടലിടുക്ക് ഇന്ത്യൻ മഹാസമുദ്രത്തിലാണ്


Related Questions:

മക്മോഹൻ അതിർത്തിരേഖ വേർതിരിക്കുന്നത് :
ഇന്ത്യ ഏറ്റവും അധികം അതിര് പങ്കിടുന്ന രാജ്യം :
ഇന്ത്യയുടെ അതിർത്തിരാജ്യങ്ങളെ സംബന്ധിച്ച വിവരങ്ങളിൽ തെറ്റ് ഏത് ?
ഇന്ത്യയെയും ശ്രീലങ്കയെയും തമ്മിൽ ബന്ധിപ്പിക്കുന്ന പാലം ?
ഇന്ത്യയുടെ തെക്കുഭാഗത്ത് സ്ഥിതിചെയ്യുന്ന ഏറ്റവും അടുത്തുള്ള അയൽരാജ്യം ഏത്?