ഇന്ത്യയ്ക്ക് പുറത്തുള്ള ഏറ്റവും വലിയ അംബേദ്കർ പ്രതിമ സ്ഥാപിക്കുന്നത് എവിടെയാണ് ?
Aഹവായ്
Bവിർജിനിയ
Cപെൻസൽവാനിയ
Dമെരിലാൻഡ്
Answer:
D. മെരിലാൻഡ്
Read Explanation:
• പ്രതിമയുടെ ഉയരം - 19 അടി
• നിർമ്മിച്ചത് - അംബേദ്കർ ഇന്റർനാഷണൽ സെൻറർ
• പ്രതിമയ്ക്ക് നൽകിയിരിക്കുന്ന പേര് - സ്റ്റാച്യു ഓഫ് ഇക്വാലിറ്റി
• പ്രതിമയുടെ ശില്പി - റാം സുതർ