App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയ്ക്ക് ഓംബുഡ്സ്മാൻ വേണമെന്ന അഭിപ്രായം ആദ്യമായി മുന്നോട്ടു വച്ചത് ആരാണ്?

Aകെ.എം. മുൻഷി

Bനെഹ്‌റു

Cഅണ്ണാ ഹസാരെ

Dശാന്തിഭൂഷൺ

Answer:

A. കെ.എം. മുൻഷി

Read Explanation:

ഓംബുഡ്സ്മാൻ എന്ന സംവിധാനം ആദ്യമായി നിലവിൽ വന്ന രാജ്യം - സ്വീഡൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള ഓംബുഡ്സ്മാനെ നിയമിച്ച ആദ്യ ഇന്ത്യൻ സംസ്ഥാനം - കേരളം ഓംബുഡ്സ്മാനെ നിയമിക്കുന്നത് ഗവർണറും നീക്കം സീനത് നിയമസഭയും ആണ്

Related Questions:

ഗുജറാത്തിലെ അക്ഷർധാം സ്വാമി നാരായണ ക്ഷേത്രത്തിൽ നിന്നും തീവ്രവാദികളെ പുറത്താക്കാൻ NSG നടത്തിയ സൈനിക നീക്കം ഏത് പേരിൽ അറിയപ്പെടുന്നു ?
ഇന്ത്യൻ ദേശയീയ പാർട്ടിയായി അംഗീകരിക്കപ്പെടാത്ത രാഷ്ട്രീയ പാർട്ടിയെ തിരിച്ചറിയുക (2022 ലെ ഡാറ്റ പ്രകാരം )

താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശെരിയായത് ഏതെല്ലാം?

  1. ജവാഹർലാൽ നെഹ്റു പ്രധാനമന്ത്രിയായിരുന്ന മന്ത്രിസഭയിൽ ജോൺ മത്തായി ആയിരുന്നു ഉപപ്രധാനമന്ത്രി.
  2. വിദേശകാര്യം, കോമൺവെൽത്ത് റിലേഷൻസ് വകുപ്പുകൾ കൈകാര്യം ചെയ്തപ്പോൾ ആഭ്യന്തര വകുപ്പിന്റെ ചുമതല സർദാർ വല്ലഭ്ഭായ് പട്ടേലിനായിരുന്നു.

    1) കേരളത്തിൽ നിന്നും തെരഞ്ഞെടുക്കപ്പെടുന്ന BJP യുടെ ആദ്യ സ്ഥാനാർത്ഥി യാണ് സുരേഷ് ഗോപി.

    2) അദ്ദേഹം ആദ്യമായാണ് പാർലമെന്റിൽ അംഗമാകുന്നത്.

    മുകളിൽ പറയുന്ന പ്രസ്താവനകളെ അടിസ്ഥാനപ്പെടുത്തി 2024 ലെ ലോകസഭാ ഇലെക്ഷനുമായി ബന്ധപ്പെട്ട ഉചിതമായത് തെരഞ്ഞെടുക്കുക.

    രാജ്യസഭ സെക്രട്ടറി ജനറലായി നിയമിതനായത് ആരാണ് ?