App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യാ ഗവൺമെന്റിന്റെ ആസ്പിറേഷണൽ ഡിസ്ട്രിക്റ്റ്സ് പ്രോഗ്രാമിന് കീഴിലുള്ള ഡെൽറ്റ റാങ്കിംഗിൽ(2025 മാർച്ച്‌ ) ഒന്നാമതെത്തിയ ജില്ല

Aനൂഹ് (ഹരിയാന)

Bഛത്ര(ജാർഖണ്ഡ്)

Cബലംഗിർ (ഒഡീഷ)

Dവിജയനഗരം (ആന്ധ്രാപ്രദേശ്)

Answer:

B. ഛത്ര(ജാർഖണ്ഡ്)

Read Explanation:

  • ആസ്പിറേഷണൽ ഡിസ്ട്രിക്റ്റ്സ് പ്രോഗ്രാമിന് കീഴിൽ ഉൾപ്പെട്ട കേരളത്തിൽ നിന്നും ഉള്ള ഏക ജില്ല -വയനാട് (10 മത്)

  • ജനുവരിയിലെ ഡെൽറ്റ റാങ്കിങ് വയനാട്:-5 മത്

  • നിതി ആയോഗ് ആണ് റാങ്കിംഗ് പുറത്തിറക്കിയത്

  • ആരോഗ്യം & പോഷകാഹാരം, വിദ്യാഭ്യാസം, കൃഷി & ജലവിഭവങ്ങൾ, സാമ്പത്തിക ഉൾപ്പെടുത്തൽ & നൈപുണ്യ വികസനം, അടിസ്ഥാന സൗകര്യങ്ങൾ എന്നിങ്ങനെ 5 പുരോഗതികളെ അടിസ്ഥാനമാക്കിയാണ് റാങ്കിംഗ്

  • ആസ്പിരേഷണൽ ഡിസ്ട്രിക്റ്റ്സ് പ്രോഗ്രാം (ADP) ആരംഭിച്ചത് :-2018 ജനുവരി


Related Questions:

ബേട്ടി പഠാവോ ബേട്ടി ബചാവോ പദ്ധതിയുടെ ബ്രാൻഡ് അംബാസിഡർ ആരാണ് ?
തെലുങ്കാനയുടെ ആദ്യ മുഖ്യമന്ത്രി ആരാണ് ?
In which state of India can we find Khadins' for storing drinking water?
തെലുങ്കാന ബിൽ ലോകസഭ പാസാക്കിയത് എന്നായിരുന്നു ?
ഇന്ത്യൻ നാഷണൽ ആർമിയുടെ യുദ്ധ രക്തസാക്ഷി കോംപ്ലക്സ് സ്ഥിതിചെയ്യുന്ന മോയിരംഗ് ( Moirang ) ഏത് സംസ്ഥാനത്താണ് സ്ഥിതി ചെയ്യുന്നത് ?