App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യൻ ആസൂത്രണത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത് :

Aജവഹർലാൽ നെഹ്റു

Bഎം. വിശ്വേശ്വരയ്യ

Cപി. സി. മഹലാനോബിസ്

Dഡോ. എം. എസ്. സ്വാമിനാഥൻ

Answer:

B. എം. വിശ്വേശ്വരയ്യ

Read Explanation:

എം. വിശ്വേശ്വരയ്യ

  • മുൻ മൈസൂർ ദിവാനും മികച്ച രാജ്യതന്ത്രജ്ഞനും
  • മോക്ഷഗുണ്ടം വിശ്വേശരയ്യ എന്നാണ് പൂർണ്ണനാമം.
  • എഞ്ചിനീയറും ആസൂത്രണ വിദഗ്ദ്ധനുമായ ഇദ്ദേഹത്തെ, ഇന്ത്യയുടെ ആസൂത്രണത്തിന്റെ പിതാവായും, ഇന്ത്യൻ എൻജിനീയറിങ് ടെക്നോളജിയുടെ പിതാവായും കണക്കാക്കപ്പെടുന്നു.
  • ആധുനിക മൈസൂറിന്റെ ശില്പി എന്നറിയപ്പെടുന്നതും വിശ്വേശ്വരയ്യ ആണ്.
  • വിശ്വേശ്വരയ്യയുടെ ജന്മദിനമായ സെപ്റ്റംബർ 15 ഇന്ത്യയിൽ എഞ്ചിനിയേഴ്‌സ് ദിനം ആയി ആചരിക്കുന്നു.

Related Questions:

ഇന്ത്യൻ സമ്പദ് വ്യവസ്ഥയുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന ഏത്?

1.1990-കളില്‍ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയില്‍ പ്രകടമായ മാറ്റം കാണപ്പെട്ടു.

2.സ്വകാര്യമേഖലയ്ക്ക് പകരം പൊതുമേഖലയ്ക്കു പ്രാധാന്യം അതോടെ നൽകപ്പെട്ടു.

Gandhian plan was put forward by?
India's economic zone extends miles off its coast:
The term ‘Gandhian Economics’ was coined by?
Bombay plan was put forward in?