Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യൻ ആർമി ഓഫീസർമാരുടെ ഔദ്യോഗിക വിവരങ്ങൾ ഡിജിറ്റലൈസ് ചെയ്യുന്നതിനായി ആരംഭിച്ച പുതിയ സോഫ്റ്റ്‌വെയർ ?

AIAWeb

Bആർമി ഗ്രാം

Cസന്ദേശ്

DOASIS

Answer:

D. OASIS

Read Explanation:

ഇന്ത്യൻ ആർമി ഓഫീസർമാരുടെ ഔദ്യോഗിക വിവരങ്ങൾ ഡിജിറ്റലൈസ് ചെയ്യുന്നതിനായി ആരംഭിച്ച പുതിയ സോഫ്റ്റ്‌വെയറാണ് - OASIS (Officers  Automated  Structures  Information  System).


Related Questions:

2022-ൽ ഐക്യരാഷ്ട്രസഭ ബഹുഭാഷയെക്കുറിച്ചുള്ള പ്രമേയം അവതരിപ്പിച്ചപ്പോൾ പരാമർശിച്ച ഭാഷകൾ അല്ലാത്തത് ഏത് ?
2023ല്‍ കൽപിത സർവകലാശാല പദവി ലഭിച്ച കേന്ദ്രസർക്കാരിൻറെ സ്വയംഭരണ അധികാര സ്ഥാപനം ഏത് ?
ഇന്ത്യൻ സൈന്യം അടുത്തിടെ ആരംഭിച്ച " ഗ്രീൻ സോളാർ എനർജി ഹാർ നെസ്സിoഗ് പ്ലാന്റ് " എവിടെയാണ് സ്ഥിതി ചെയ്യുന്നത്?
2023 മാർച്ചിൽ ടെക്‌സാസ് യൂണിവേഴ്‌സിറ്റി ' ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാർഡ് ' ഭാരതീയൻ ആരാണ് ?
‘Ecowrap’ is the flagship report released by which institution?