Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്‌പൈസ്സസ് റിസർച്ചിന്റെ ആസ്ഥാനം എവിടെ ?

Aകോഴിക്കോട്

Bകണ്ണൂർ

Cമലപ്പുറം

Dകൊല്ലം

Answer:

A. കോഴിക്കോട്

Read Explanation:

കാർഷിക സ്ഥാപനങ്ങൾ 

  • ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട്  ഓഫ് സ്‌പൈസസ് റിസർച്ച് - കോഴിക്കോട് 
  • ബാംബൂ കോർപ്പറേഷൻ - അങ്കമാലി 
  • പുൽത്തൈല ഗവേഷണ കേന്ദ്രം - ഓടക്കാലി 
  • സെൻട്രൽ സ്റ്റേറ്റ് ഫാം - ആറളം 
  • കേന്ദ്ര സമുദ്ര ജലമത്സ്യ ഗവേഷണ കേന്ദ്രം - കൊച്ചി 
  • സെൻട്രൽ ഇന്റഗ്രേറ്റഡ് പെസ്റ്റ് മാനേജ്മെന്റ് സെന്റർ - കൊച്ചി 
  • ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ് - തത്തമംഗലം 
  • സെൻട്രൽ സോയിൽ ടെസ്റ്റ് കേന്ദ്രം - പാറോട്ടുകോണം 
  • കേരള കാർഷിക സർവകലാശാലയുടെ കീഴിലുള്ള ഹോർട്ടി കൾച്ചർ കോളേജ് സ്ഥിതി ചെയ്യുന്ന സ്ഥലം - വെള്ളാനിക്കര
  • കേരള കാർഷിക സർവ്വകലാശാല സ്ഥിതി ചെയ്യുന്നത് - മണ്ണുത്തി 
  • മണ്ണ് സംരക്ഷണ ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്നത് - കോന്നി 
  • ഫാമിംഗ് സിസ്റ്റം റിസർച്ച് സ്റ്റേഷൻ സ്ഥിതി ചെയ്യുന്നത് - സദാനന്ദപുരം
  • വിളവെടുപ്പ് ഗവേഷണ കേന്ദ്രം - കരമന  




Related Questions:

ഒന്നാം വിള എന്നറിയപ്പെടുന്ന നെൽകൃഷി ഏതാണ് ?
കേരള പ്ലാനിങ് ബോർഡിന്റെ അഗ്രികൾച്ചറൽ ഡിവിഷന്റെ പ്രധാന സംരംഭം അല്ലാത്തത് ഏതാണ് ?
അടുത്തിടെ ഗവേഷകർ കണ്ടെത്തിയ "IISR സൂര്യ" എന്നത് ഏത് വിളയുടെ സങ്കരയിനമാണ് ?
നാളികേര മ്യൂസിയം സ്ഥിതിചെയ്യുന്നത് എവിടെ?
പുതിയതായി രൂപീകരിക്കുന്ന കേരള റബ്ബർ ലിമിറ്റഡ് പ്രവർത്തനം ആരംഭിക്കുന്നത് എവിടെ ?