App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഫോറസ്റ്റ് മാനേജ്മെൻറ് എവിടെ സ്ഥിതി ചെയ്യുന്നു ?

Aഡെറാഡൂൺ

Bഡൽഹി

Cഭോപ്പാൽ

Dമുംബൈ

Answer:

C. ഭോപ്പാൽ

Read Explanation:

• ഫോറസ്റ്റ് സർവ്വേ ഓഫ് ഇന്ത്യ സ്ഥിതി ചെയ്യുന്നത് - ഡെറാഡൂൺ • നാഷണൽ ഫോറസ്റ്റ് അക്കാദമി സ്ഥിതി ചെയ്യുന്നത് - ഡെറാഡൂൺ • വൈൽഡ് ലൈഫ് കൺട്രോൾ ബ്യൂറോ സ്ഥിതി ചെയ്യുന്നത് - ന്യൂഡൽഹി


Related Questions:

The biosphere reserve Dehang Debang is located in :
ഇന്ത്യയിലെ ഏറ്റവും വലിയ ചിത്രശലഭം ഏത് ?
ദേശീയ പക്ഷി നിരീക്ഷണ ദിനം എന്നാണ് ?
2025 ഫെബ്രുവരിൽ ഇന്ത്യയിൽ നിന്ന് റംസാർ പട്ടികയിൽ ഉൾപ്പെട്ട "തേർത്താങ്കൽ പക്ഷിസങ്കേതം" ഏത് സംസ്ഥാനത്ത് സ്ഥിതി ചെയ്യുന്നു ?
ഇന്ത്യയിലെ ആദ്യ ക്രിപ്റ്റോഗാമിക് ഉദ്യാനം നിലവിൽ വന്നത് എവിടെ ?