ഇന്ത്യൻ ഉപഭൂഖണ്ഡത്തിന്റെ തെക്കേ അറ്റം ?Aഇന്ദിരാപോയന്റ്Bകന്യാകുമാരിCഇന്ദിര കോൾDതിരുവനന്തപുരംAnswer: B. കന്യാകുമാരി Read Explanation: ഇന്ത്യൻ ഉപഭൂഖണ്ഡത്തിന്റെ തെക്കേ അറ്റം കന്യാകുമാരിയാണ് (കേപ്പ് കൊമോറിൻ എന്നും അറിയപ്പെടുന്നു).ഇന്ത്യൻ യൂണിയൻ്റെ (ഇന്ത്യൻ ടെറിട്ടറിയുടെ) ഏറ്റവും തെക്കേ അറ്റം ഇന്ദിരാ പോയിൻ്റ് (Indira Point) ആണ്. ഇന്ത്യൻ ഉപഭൂഖണ്ഡത്തിൻ്റെ വടക്കേ അറ്റം - ഇന്ദിരാ കോൾ (Indira Col) ഇന്ത്യൻ ഉപഭൂഖണ്ഡത്തിന്റെ കിഴക്കേ അറ്റം - കിബിത്തു (Kibithu)ഇന്ത്യൻ ഉപഭൂഖണ്ഡത്തിന്റെ പടിഞ്ഞാറെ അറ്റം - ഗുഹാർ മോത്തി (Guhar Moti) Read more in App