ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ കാലാവസ്ഥ പൊതുവെ എന്തെന്നറിയപ്പെടുന്നു?Aപടിഞ്ഞാറൻ കാലാവസ്ഥBമൺസൂൺ കാലാവസ്ഥCകടുത്ത മരുഭൂമി കാലാവസ്ഥDസമശീതോഷ്ണ കാലാവസ്ഥAnswer: B. മൺസൂൺ കാലാവസ്ഥ Read Explanation: ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ കാലാവസ്ഥ മൺസൂൺ കാറ്റുകൾ മുഖ്യമായും സ്വാധീനിക്കുന്നതിനാൽ ഇത് മൺസൂൺ കാലാവസ്ഥ എന്നറിയപ്പെടുന്നു.Read more in App