Challenger App

No.1 PSC Learning App

1M+ Downloads

ഇന്ത്യൻ ഉപഭൂഖണ്ഡവും ആയി ബന്ധപ്പെട്ട് താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏത് ?

  1. 6 രാജ്യങ്ങളാണ് ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ ഉൾപ്പെടുന്നത്.
  2. ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ ഉൾപ്പെടുന്ന ഏറ്റവും വലിയ രാജ്യം ഇന്ത്യയാണ്.
  3. ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ ഏറ്റവും ചെറിയ രാജ്യം ശ്രീലങ്കയാണ്.
  4. സിന്ധു നദിയാണ് ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ ഏറ്റവും നീളം കൂടിയ നദി

    Aരണ്ടും നാലും ശരി

    Bനാല് മാത്രം ശരി

    Cഇവയൊന്നുമല്ല

    Dഎല്ലാം ശരി

    Answer:

    A. രണ്ടും നാലും ശരി

    Read Explanation:

    ഇന്ത്യ , നേപ്പാൾ , ബംഗ്ലാദേശ് , പാകിസ്ഥാൻ, ഭൂട്ടാൻ, ശ്രീലങ്ക, മാലിദ്വീപ് എന്നിങ്ങനെ ഏഴ് രാജ്യങ്ങൾ ആണ് ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ ഉൾപ്പെടുന്നത്. ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ ഏറ്റവും വലിയ രാജ്യം ഇന്ത്യയും ഏറ്റവും ചെറിയ രാജ്യം മാലി ദ്വീപും ആണ്. സിന്ധു നദിയാണ് ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ ഏറ്റവും നീളം കൂടിയ നദി.


    Related Questions:

    ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ എല്ലാ രാജ്യങ്ങളുമായും അതിർത്തി പങ്കിടുന്ന ഏക രാജ്യം ?
    The coastal length of Indian continent is?
    The most populous country in the Indian subcontinent is?
    The natural western boundary of the Indian Subcontinent :
    Great Indian Peninsula ends in Indian Ocean with ____________ being its southernmost tip.