App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ്റെ ആദ്യ പ്രസിഡന്റ് ?

Aനരീന്ദർ ബത്ര

Bരാജീവ് മെഹ്ത

Cസർ ദോറാബ്ജി ടാറ്റ

Dജയ്പാൽ സിംഗ്

Answer:

C. സർ ദോറാബ്ജി ടാറ്റ

Read Explanation:

ബ്രിട്ടീഷ് രാജിലെ ഒരു ഇന്ത്യൻ വ്യവസായിയും ടാറ്റ ഗ്രൂപ്പിന്റെ ചരിത്രത്തിലും വികസനത്തിലും ഒരു പ്രധാന വ്യക്തിയുമായിരുന്ന സർ ദോറാബ്ജി ടാറ്റയാണ് ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ്റെ ആദ്യ പ്രസിഡന്റ്.


Related Questions:

2021 മാർച്ചിൽ അന്തരിച്ച കേരള ക്രിക്കറ്റ് അസോസിയേഷന്‍ സ്ഥാപക സെക്രട്ടറി ?
ശ്രീനാരായണ ജയന്തി വള്ളംകളി നടക്കുന്നതെവിടെ ?
മെരിലെബോൺ ക്രിക്കറ്റ് ക്ലബ്ബിൻറെ (എം.സി.സി.) ആദ്യ വനിതാ പ്രസിഡണ്ടായി നിയമിതയായത് ഇവരിൽ ആര്?

ഇന്ത്യൻ വനിതാ പ്രീമിയർ ലീഗ് ക്രിക്കറ്റിനെ സംബന്ധിച്ച് ശരിയായ പ്രസ്താവന തെരഞ്ഞെടുക്കുക

  1. പ്രഥമ ഇന്ത്യൻ വനിതാ പ്രീമിയർ ലീഗ് ക്രിക്കറ്റ് കിരീടം നേടിയ ടീം - മുംബൈ ഇന്ത്യൻസ്
  2. വനിതാ പ്രീമിയർ ലീഗിൽ മലയാളി താരം മിന്നു മണി കളിക്കുന്നത് മുംബൈ ഇന്ത്യൻസ് ടീമിൽ ആണ്
  3. ടൂർണമെൻറിൽ 5 ടീമുകൾ ആണ് മത്സരിക്കുന്നത്
  4. വനിതാ പ്രീമിയർ ലീഗ് രണ്ടാം എഡിഷനിൽ മുംബൈ ഇന്ത്യൻസിനെ നയിക്കുന്നത് സ്‌മൃതി മന്ഥാന ആണ്
    ഇന്ത്യൻ അത്‌ലറ്റിക് ഫെഡറേഷൻ്റെ നിലവിലെ പ്രസിഡൻറ് ?