Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യൻ കരസേനയിലെ ആദ്യത്തെ വനിതാ സുബേദാർ എന്ന നേട്ടം കൈവരിച്ചത് ആര് ?

Aപ്രീതി രജക്

Bഹർപ്രീത് സിങ്

Cആവാനി ചതുർവേദി

Dപുനീത അറോറ

Answer:

A. പ്രീതി രജക്

Read Explanation:

• ഇന്ത്യയുടെ ട്രാപ്പ് ഷൂട്ടിംഗ് താരമാണ് പ്രീതി രജക് • 19-ാമത് ഏഷ്യൻ ഗെയിംസിലെ വെള്ളിമെഡൽ ജേതാവാണ് പ്രീതി രജക് • കരസേനയിൽ ചേർന്ന ആദ്യ വനിതാ ഷൂട്ടിംഗ് താരം - പ്രീതി രജക്


Related Questions:

സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്‌സിൻ്റെ (CISF) നിലവിലെ ഡയറക്റ്റർ ജനറൽ ?
' Strength's origin is in Science ' is the motto of ?
ഇന്ത്യ തദ്ദേശീയമായി നിർമിക്കുന്ന ആദ്യ വിമാനവാഹിനി കപ്പൽ ?
ഏറ്റവും വേഗതയേറിയ ക്രൂയിസ് മിസൈൽ
മധ്യപ്രദേശിലെ വെള്ളപ്പൊക്ക ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ കാഴ്ചവെച്ച അസാമാന്യ ധൈര്യത്തിന് ധീരതക്കുള്ള പുരസ്കാരം നേടിയ ഇന്ത്യൻ വ്യോമസേനയിലെ ആദ്യ വനിത ഓഫീസർ ആരാണ് ?