App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യൻ കരസേന വികസിപ്പിച്ചെടുത്ത അത്യാധുനിക സംവിധാനത്തോട് കൂടിയ ചാവേർ ഡ്രോൺ ?

Aഖർഗ

Bഇന്ദ്രജാൽ

Cതപസ്

Dഗരുഡ

Answer:

A. ഖർഗ

Read Explanation:

• കമിക്കാസി ഇനത്തിൽപ്പെട്ട അത്യാധുനിക ചാവേർ ഡ്രോൺ ആണ് ഖർഗ • ലക്ഷ്യസ്ഥാനത്ത് എത്തി പൊട്ടിത്തെറിക്കുന്നതാണ് ഇത്തരം ഡ്രോണുകളുടെ ആക്രമണ രീതി • ഹ്രസ്വദൂര ആക്രമണങ്ങൾക്ക് ഉപയോഗിക്കാൻ സാധിക്കുന്ന ഡ്രോൺ • രഹസ്യാന്വേഷണം, നിരീക്ഷണം എന്നിവയ്ക്ക് ഉപയോഗിക്കാൻ സാധിക്കുന്ന ഡ്രോൺ


Related Questions:

അസ്ത്ര മിസൈലിന്റെ ദൂരപരിധി എത്ര ?
ഇന്ത്യൻ കരസേനയിലെ ആദ്യത്തെ വനിതാ സുബേദാർ എന്ന നേട്ടം കൈവരിച്ചത് ആര് ?
റഷ്യയുടെ സഹായത്തോടെ ഇന്ത്യ വിക്ഷേപിച്ച മിസൈൽ ?
2024 ഇന്ത്യൻ നാവികസേനാ ഉപമേധാവി ആയി നിയമിതനായത് ആര് ?
BRAHMOS is characterized by its high speed and versatile launch capabilities. Which of the following best differentiates it from traditional cruise missiles?