ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് സ്ഥാപിതമായ വർഷം ?A1865B1885C1875D1895Answer: C. 1875 Read Explanation: ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് സ്ഥാപിതമായ വർഷം - 1875 (കൽക്കട്ട ) ആസ്ഥാനം - മൌസം ഭവൻ (ന്യൂഡൽഹി ) 'ഋതുക്കളുടെ അവസാനമില്ലാത്ത നാട് ' - ഇന്ത്യ കാലാവസ്ഥയെക്കുറിച്ചുള്ള പഠനം - മെറ്റീരിയോളജി കാലാവസ്ഥാ ദിനം - മാർച്ച് 23 കാലാവസ്ഥയുമായി ബന്ധപ്പെട്ട അന്താരാഷ്ട്ര സംഘടന - വേൾഡ് മെറ്റീരിയോളജിക്കൽ ഓർഗനൈസേഷൻ (1950 ) ആസ്ഥാനം - ജനീവ Read more in App