App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യൻ കാർഷിക മേഖലയിൽ നിലനിൽക്കുന്ന തൊഴിലില്ലായ്മയാണ്

Aഘടനാപരമായ തൊഴിലില്ലായ്മ

Bപ്രത്യക്ഷ തൊഴിലില്ലായ്മ

Cപ്രച്ഛന്ന തൊഴിലില്ലായ്മ

Dഇവയൊന്നുമല്ല

Answer:

C. പ്രച്ഛന്ന തൊഴിലില്ലായ്മ

Read Explanation:

  • ആവശ്യത്തിലധികം ആളുകൾ ഒരു പ്രദേശത്തു ജോലി ചെയ്യുകയും തന്നിമിത്തം ഉത്പാദനത്തിൽ യാതൊരു വർധനവും വരാതിരിക്കുകയും ചെയ്യുന്ന അവസ്ഥയെയാണ് ''പ്രച്ഛന്ന-തൊഴിലില്ലായ്മ'' എന്നു വിളിക്കുന്നത്.
  • വികസ്വരസമ്പദ്വ്യവസ്ഥകളിലെ കാർഷികമേഖലയിൽ കാണുന്ന ഒരു സവിശേഷതരം തൊഴിലില്ലായ്മയാണിത് .
  • കൃഷിക്ക് ആവശ്യമായതിനേക്കാളേറെ ആളുകളെ ജോലിക്ക് നിയോഗിക്കുകയും,എന്നാൽ അതുകൊണ്ട് ഉൽപ്പാദനത്തിൽ യാതൊരു വർധനവും ഉണ്ടാകാതെ ഇരിക്കുന്ന അവസ്ഥയാണിത്.

Related Questions:

Slowing the decision taking due to procedural formalities can be called :
Which of the following economic activities primarily focus on research and information?
ലണ്ടൻ കേന്ദ്രബാങ്ക് നൽകുന്ന 2025 ലെ ഡിജിറ്റൽ ട്രാൻസ്ഫർമേഷൻ പുരസ്‌കാരം ലഭിച്ചത് ?
Workers who own and operate an enterprise to earn their livelihood are known as?
നാഷണൽ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസിൻ്റെ ഗാർഹിക ഉപഭോഗ സർവേ റിപ്പോർട്ട് 2023-24 പ്രകാരം ഇന്ത്യയിലെ ഗ്രാമ പ്രദേശങ്ങളിലെ പ്രതിമാസ ആളോഹരി ചെലവ് എത്ര ?