App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യൻ കോസ്റ്റ് ഗാർഡിന്റെ ആദ്യത്തെ വനിതാ DIG ?

Aശിഖ പാണ്ഡെ

Bപ്രിയാ താക്കൂർ

Cനൂപുർ കുൽശ്രേഷ്ഠ

Dസാറ തോമസ്

Answer:

C. നൂപുർ കുൽശ്രേഷ്ഠ


Related Questions:

ഇലക്ട്രിക്ക് വെഹിക്കിളുകളുടെ ബാറ്ററി ലൈഫ് മെച്ചപ്പെടുത്തുന്നതിനായി ഇന്ത്യയുടെ ആദ്യ 3000 എഫ് ഹൈപവർ സൂപ്പർ കാപ്പാസിറ്റർ നിമ്മിച്ച കമ്പനി ഏതാണ് ?
ബയോ ഏഷ്യ 2019 - യുടെ വേദി ?
2024 ഫെബ്രുവരിയിൽ 200-ാം ജന്മവാർഷികം ആഘോഷിച്ചത് ഏത് സാമൂഹിക പരിഷ്കർത്താവിൻറെ ആണ് ?
അഹിംസ വിശ്വഭാരതി സംഘടനയുടെ നേതൃത്വത്തിൽ ഇന്ത്യയിലെ ആദ്യത്തെ ലോക സമാധാന കേന്ദ്രം സ്ഥാപിച്ചത് എവിടെ ?
As of 30 October 2024, who is the Governor of RBI?