Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യൻ കോസ്റ്റ് ഗാർഡിൻ്റെ പുതിയ ഡയറക്റ്റർ ജനറൽ ?

Aരാകേഷ് പാൽ

Bകെ ആർ സുരേഷ്

Cഎസ് പരമേഷ്

Dകൃഷ്ണസ്വാമി നടരാജൻ

Answer:

C. എസ് പരമേഷ്

Read Explanation:

• ഇന്ത്യൻ കോസ്റ്റ് ഗർഡിൻ്റെ 26-ാമത്തെ ഡയറക്റ്റർ ജനറലാണ് എസ് പരമേഷ് • മുൻ ഡയറക്ടർ ജനറൽ രാകേഷ് പാൽ പദവിയിലിരിക്കെ ആന്തരിച്ചതിനെ തുടർന്നാണ് S പരമേഷിനെ നിയമിച്ചത് • ഇന്ത്യൻ കോസ്റ്റ് ഗാർഡിൻ്റെ ആസ്ഥാനം - ന്യൂഡൽഹി.


Related Questions:

2024 മെയ് മാസത്തിൽ ഇന്ത്യ വിജയകരമായി പരീക്ഷച്ച എയർ ടു സർഫേസ് ആൻറി റേഡിയേഷൻ സൂപ്പർസോണിക്ക് മിസൈൽ ഏത് ?
IGMDP ക്ക് കീഴിൽ ആദ്യമായി തദ്ദേശീയമായി നിർമ്മിച്ച ബാലിസ്റ്റിക് മിസൈൽ ഏതാണ് ?
ഇന്ത്യൻ നാവികസേനയുടെ ആപ്തവാക്യം?
ദേശീയ പ്രതിരോധ ദിനം എന്നാണ് ?
ഏറ്റവും ഉയരത്തിലുള്ള യുദ്ധഭൂമി എന്ന് വിശേഷിപ്പിക്കുന്നത് ?