App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യൻ ദേശീയപതാകയ്ക് ഭരണഘടനാ നിർമ്മാണ സഭ അംഗീകാരം നൽകിയതെന്ന് ?

A1948 ഓഗസ്റ്റ് 22

B1948 ജൂലൈ 22

C1947 ഓഗസ്റ്റ് 22

D1947 ജൂലൈ 22

Answer:

D. 1947 ജൂലൈ 22

Read Explanation:

1947 ജൂലൈ 22-ന് കൂടിയ ഭരണഘടനാ സമിതിയുടെ പ്രത്യേക സമ്മേളനമാണ് ഇന്ത്യയുടെ ദേശീയ പതാക ഇന്നുള്ള രൂപത്തിൽ അംഗീകരിച്ചത്. സ്വയംഭരണ ഇന്ത്യയുടെ ദേശീയപതാകയായി 1947 ഓഗസ്റ്റ് 15 മുതൽ 1950 ജനുവരി 26 വരേയും, അതിനുശേഷം സ്വതന്ത്ര ഇന്ത്യയുടേയും ദേശീയ പതാകയായി ഈ പതാക മാറി.


Related Questions:

ജവഹർലാൽ നെഹ്‌റു ഭരണഘടനാ അസംബ്ലിക്ക് മുമ്പാകെ ഉദ്ഘാടന പ്രസംഗം നടത്തിയത് ഏത് തീയതിയിലാണ്?
The Constitution of India was adopted on
ഭരണഘടനാ നിർമാണ സഭയിലെ ചീഫ് കമ്മിഷണണേഴ്സ് പ്രാവിൻഷ്യൽ കമ്മിറ്റിയുടെ ചെയർമാൻ ആരായിരുന്നു ?
ഭരണഘടനയുടെ ആദ്യ കരട് പ്രസിദ്ധീകരിച്ച വര്‍ഷം ?
പഞ്ചവത്സര പദ്ധതികള്‍ എന്ന ആശയം കടമെടുത്തിരിക്കുന്ന രാജ്യം ഏത്?