ഇന്ത്യൻ നവോദ്ധാനത്തിൻറെ പിതാവ് എന്നറിയപ്പെടുന്നത് ആര്?Aരാജാറാം മോഹൻറോയ്Bബ്രഹ്മാനന്ദ ശിവയോഗിCവൈകുണ്ഠസ്വാമികൾDശ്രീനാരായണഗുരുAnswer: A. രാജാറാം മോഹൻറോയ് Read Explanation: 1815ൽ രാജാറാം മോഹൻ റോയ് സ്ഥാപിച്ച ആത്മീയ സഭയാണ് ബ്രഹ്മസമാജം ആയി മാറിയത്. ഇന്ത്യൻ നവോദ്ധാനത്തിൻറെ പിതാവ് എന്നറിയപ്പെടുന്നത് രാജാറാംമോഹൻറോയ് ആണ്Read more in App