Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ അധ്യക്ഷ പദവിയിൽ എത്തിയ ആദ്യത്തെ ഇന്ത്യൻ വനിത ആര്?

Aസരോജിനി നായിഡു

Bഡോ. ആനിബസന്റ്

Cഇന്ദിരാഗാന്ധി

Dസോണിയ ഗാന്ധി

Answer:

A. സരോജിനി നായിഡു


Related Questions:

1907 ൽ ജർമ്മനിയിലെ സ്റ്റട്ട്ഗർട്ടിൽ വച്ച് നടന്ന ഇന്റർനാഷണലിന്റെ സമ്മേളനത്തിൽ ത്രിവർണ്ണ പതാക ഉയർത്തിയ ഇന്ത്യൻ വനിത :
The INC adopted the goal of a socialist pattern at the :
ഏത് വർഷം നടന്ന കോൺഗ്രസ് സമ്മേളനത്തിലാണ് മഹാത്മാ ഗാന്ധി ആദ്യമായി പങ്കെടുത്തത് ?
അമരാവതി കോൺഗ്രസ് സമ്മേളനം നടന്ന വർഷം?
ഇന്ത്യൻ നാഷണൽ കോൺഗ്രസ് നിലവിൽ വന്ന വർഷം?