Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യൻ നാഷണൽ കോൺഗ്രസ് മെൻ എന്ന പുസ്തകം എഴുതിയത് ആര്?

Aജി പി പിള്ള

Bഅയ്യങ്കാളി

Cവി ടി ഭട്ടതിരിപ്പാട്

Dവൈകുണ്ഠസ്വാമികൾ

Answer:

A. ജി പി പിള്ള

Read Explanation:

ഗാന്ധിജിയുടെ ആത്മകഥയിൽ പരാമർശിക്കുന്ന ഏക മലയാളി. തിരുവിതാംകൂറിൻറെ വന്ദ്യവയോധികൻ


Related Questions:

ആത്മവിദ്യാ സംഘത്തിന്റെ സ്ഥാപകൻ :
ചട്ടമ്പിസ്വാമികളുടെ സമാധി സ്ഥലം ഏത് ?
വർക്കലയിൽ ശ്രീനാരായണഗുരുകുലം സ്ഥാപിച്ചതാര് ?
വൈകുണ്ഠസ്വാമി ആരുടെ അവതാരം എന്നാണ് പ്രഖ്യാപിച്ചത് ?
അഖില തിരുവിതംകൂർ നാവിക സംഘത്തിന്റെ സ്ഥാപകനാര്?