App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യൻ നാഷണൽ കോൺഗ്രസ് രൂപം കൊണ്ടത് എന്ന്

A1886

B1888

C1885

D1990

Answer:

C. 1885

Read Explanation:

പ്രാദേശിക സ്വഭാവമുള്ള സംഘടനകളിൽ നിന്ന് വിഭിന്നമായി ദേശീയതലത്തിൽ ഒരു സംഘടന ഉയർന്നുവന്നത് 1885 ൽ രൂപീകൃതമായ ഇന്ത്യൻ നാഷണൽ കോൺഗ്രസിലൂടെയാണ്.


Related Questions:

ഡ്രാഫ്റ്റിംഗ് കമ്മിറ്റി ചെയർമാനായി ആരെയാണ് തിരഞ്ഞെടുത്തത്?
1935 ലെ ഗവൺമെൻറ് ഓഫ് ഇന്ത്യ ആക്ടിൽ എത്ര വിഭാഗങ്ങളും പട്ടികകളും ഉൾപ്പെടുത്തിയിരുന്നു?
ലൈംഗികാതിക്രമങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിനുള്ള വകുപ്പ് ഏത്

താഴെക്കൊടുത്തിരിക്കുന്നവയിൽ ഭരണഘടനാ നിർമ്മാണത്തെ സ്വാധീനിച്ച കാഴ്ചപ്പാടുകളിൽ ഉൾപ്പെടാത്തത് ഏത്

  1. വ്യക്തിസ്വാതന്ത്ര്യത്തിന് പ്രാധാന്യം നൽകണം.
  2. എല്ലാ മതങ്ങൾക്കും തുല്യപ്രാധാന്യം നൽകണം.
  3. സമ്പത്തിൽ അധിഷ്ഠിതമായ സാമൂഹ്യനീതി ഉറപ്പുവരുത്തണം
  4. പൗരാവകാശങ്ങൾ ഉറപ്പാക്കണം.
  5. ജനാധിപത്യഭരണം ശക്തിപ്പെടുത്തണം.
    ഇന്ത്യയിൽ ദേശീയബോധം വളർത്തുന്നതിൽ പ്രാധാന്യമുള്ള പ്രാദേശിക സംഘടനകളിൽ ഏതാണ് പൊരുത്തപ്പെടാത്തത്?