Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യൻ പതാക ആദ്യമായി ഇന്ത്യൻ മണ്ണിൽ ഉയർത്തിയത് എവിടെവച്ച് ?

Aമീററ്റ്

Bകൊൽക്കത്ത

Cലഹോർ

Dമുംബൈ

Answer:

B. കൊൽക്കത്ത

Read Explanation:

906 ആഗസ്റ്റ് 7 ന് കൽക്കത്തയിലെ ഗ്രീൻ പാർക്കിലാണ് ആദ്യമായി ത്രിവർണ പതാക ഇന്ത്യയിൽ ഉയർത്തിയത്


Related Questions:

സ്വാതന്ത്ര്യാനന്തര ഇന്ത്യയുടെ സാമ്പത്തികമായ ആധുനികവൽക്കരണത്തിൽ സുപ്രധാന പങ്കുവഹിച്ച ഏറ്റവും വലിയ വിവിധോദ്ദേശ്യ നദീതട പദ്ധതി ഏത് ?
ബാലവേല ഉപയോഗിക്കാത്ത ഉത്പന്നങ്ങൾക്ക് നൽകുന്ന മുദ്ര ?
അന്താരാഷ്ട്ര സൗരോർജ്ജ സഖ്യം രൂപീകൃതമായ വർഷം ഏതാണ് ?
ഇലക്ട്രോണിക് സാങ്കേതിക വിദ്യയുടെ ഭരണ രംഗത്തെ ഉപയോഗം അറിയപ്പെടുന്നത് ?
Who among the following said that "Company form of public enterprise is a fraud on the Indian constitution" ?