App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യൻ പൊതുമേഖലയിലെ ആദ്യത്തെ ഇരുമ്പുരുക്ക് വ്യവസായശാലയായ ഇന്ത്യൻ അയേൺ ആൻഡ് സ്റ്റീൽ കമ്പനി (IISCO) സ്ഥിതി ചെയ്യുന്നതെവിടെ ?

Aജംഷഡ്‌പൂർ

Bമുംബൈ

Cകുൾട്ടി, ബർണ്പൂർ, ഹിരാപൂർ

Dദുർഗാപൂർ

Answer:

C. കുൾട്ടി, ബർണ്പൂർ, ഹിരാപൂർ


Related Questions:

കാൽപ്പാക്കം ആണവോർജനിലയം ഏത് സംസ്ഥാനത്താണ് സ്ഥിതി ചെയ്യുന്നത് ?
ജില്ലാ റോഡുകളുടെ നിർമാണ ചുമതലയാർക്ക് ?
താഴെ പറയുന്നവയിൽ ജലഗതാഗതത്തിന്റെ സവിശേഷതയല്ലാത്തത് ഏത് ?
ഇരുമ്പയിര് കയറ്റുമതിയിൽ ഇന്ത്യയുടെ സ്ഥാനമെത്ര ?
ഇന്ത്യയിലെ ആദ്യത്തെ പരുത്തിത്തുണി മിൽ സ്ഥാപിതമായതെവിടെ ?