ഇന്ത്യൻ പോലീസ് നിയമം ആദ്യമായി രൂപീകരിച്ചത് ഏതു സംഭവത്തിനെ തുടർന്നാണ് ?Aക്വിറ്റ് ഇന്ത്യ സമരംBവാഗൺ ട്രാജഡിCജാലിയൻ വാലാബാഗ് കലാപംDഒന്നാം സ്വാതന്ത്ര്യ സമരംAnswer: D. ഒന്നാം സ്വാതന്ത്ര്യ സമരം Read Explanation: 1857 ലെ ഒന്നാം സ്വാതന്ത്ര്യ സമരത്തെ തുടർന്നാണ് 1861ൽ ഇന്ത്യൻ പോലീസ് ആക്ട് നിലവിൽ വന്നത്.Read more in App