Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യൻ പ്രസിഡന്റിന്റെ ഓഫീസിലെ ഒഴിവുകളിലേക്ക് എത്ര ദിവസത്തിനകം പുതിയ നിയമനം നടത്തണം ?

A90 ദിവസം

B6 മാസം

C60 ദിവസം

Dഒരു വർഷം

Answer:

B. 6 മാസം

Read Explanation:

  • ഇന്ത്യക്ക് ഒരു രാഷ്ട്രപതിയുണ്ടായിരിക്കണം എന്ന് പറയുന്ന ആർട്ടിക്കിൾ - ആർട്ടിക്കിൾ 52 
  • പ്രസിഡന്റ് ഇലക്ഷനെക്കുറിച്ച് പറയുന്ന ആർട്ടിക്കിൾ - ആർട്ടിക്കിൾ 54 
  • പ്രസിഡന്റ് തെരഞ്ഞെടുപ്പ് എന്ന ആശയം ഇന്ത്യ കടമെടുത്ത രാജ്യം - അയർലന്റ് 
  • ഇന്ത്യൻ പ്രസിഡന്റിന്റെ ഓഫീസിലെ ഒഴിവുകളിലേക്ക്  6 മാസത്തിനകം  പുതിയ നിയമനം നടത്തണം
  • പ്രസിഡന്റ് രാജി വെയ്ക്കുകയോ നീക്കം ചെയ്യപ്പെടുകയോ മരണം സംഭവിക്കുകയോ ചെയ്താൽ 6 മാസത്തിനകം പുതിയ പ്രസിഡന്റിനെ തിരഞ്ഞെടുക്കണം എന്നു പറയുന്ന ആർട്ടിക്കിൾ - ആർട്ടിക്കിൾ 62 

Related Questions:

"ഹൊറൈസൻസ് ഓഫ് ഇന്ത്യൻ എഡ്യൂക്കേഷൻ" എന്ന പുസ്തകത്തിന്റെ രചയിതാവ് ?
പ്രസിഡന്റിന് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുക്കുന്നത് ആരാണ്?
ഇന്ത്യയിലെ ഒന്നാമത്തെ പൗരൻ ആര്?

1) അലിഗഡിൽ ജാമിയ മില്ലിയ ഇസ്ലാമിയ ദേശീയ മുസ്ലിം സർവ്വകലാശാല സ്ഥാപിച്ചു 

2) 21 വർഷക്കാലം ജാമിയ മില്ലിയയുടെ വൈസ് ചാൻസലറായി സേവനമനുഷ്ഠിച്ചു 

3) 1948 ൽ അലിഗഡ് സർവ്വകലാശാല വൈസ് ചാൻസലർ പദവി വഹിച്ചു 

4) 1954 ൽ പത്മവിഭൂഷൺ നൽകി ആദരിച്ചു.

മുകളിൽ തന്നിട്ടുള്ള പ്രസ്താവനകളിൽ പ്രതിപാദിക്കുന്ന ഇന്ത്യൻ രാഷ്‌ട്രപതി ആര് ?

Who among the following holds office during the pleasure of the President?