Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യൻ പ്രാദേശിക സമയം കണക്കാക്കുന്നത് ഏത് രേഖാംശരേഖയെ അടിസ്ഥാനമാക്കിയാണ്?

Aഗ്രീനിച്ച് രേഖ

B82.5′ കിഴക്ക്

C82.5′ പടിഞ്ഞാറ്

Dഭൂമധ്യ രേഖ

Answer:

B. 82.5′ കിഴക്ക്


Related Questions:

ഭൂമിയുടെ അച്ചുതണ്ടിൻ്റെ ചരിവ് എത്ര ?
ലോകം ചുറ്റിയുള്ള കപ്പൽയാത്രയിലൂടെ ഭൂമി ഉരുണ്ടതാണ് എന്ന് തെളിയിച്ച നാവികൻ :
ഭൂമിയുടെ ആരം എത്ര ?
ഭൂമിയുടെ ഭ്രമണ ദിശ :
ഭൂമിയിലെ പലായന പ്രവേഗം എത്ര ?