Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യൻ പ്രീമിയർ ലീഗിൻറെ എത്രാമത്തെ എഡിഷൻ ആണ് 2024 ൽ നടന്നത് ?

A15

B16

C17

D18

Answer:

C. 17

Read Explanation:

• ഉദ്‌ഘാടന മത്സരത്തിൽ ഏറ്റുമുട്ടുന്നത് - ചെന്നൈ സൂപ്പർ കിങ്‌സ് v/s റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു • ഉദ്‌ഘാടന മത്സരത്തിൻറെ വേദി - എം എ ചിദംബരം സ്റ്റേഡിയം, ചെന്നൈ • മത്സരിക്കുന്ന ടീമുകളുടെ എണ്ണം - 10 • 2023 ലെ വിജയികൾ - ചെന്നൈ സൂപ്പർ കിങ്‌സ്


Related Questions:

2018-2019 രഞ്ജി ട്രോഫി ജേതാക്കൾ?
2025 ൽ നടന്ന ഐസിസി വനിതാ അണ്ടർ 19 ട്വൻറി-20 ലോകകപ്പിൽ ടൂർണമെൻറിലെ മികച്ച താരമായി തിരഞ്ഞെടുത്തത് ?
ഇന്ത്യൻ പ്രീമിയർ ലീഗിൻ്റെ എത്രാമത്തെ എഡിഷനാണ് 2025 ൽ നടന്നത് ?
2025 ൽ നടന്ന ഐസിസി അണ്ടർ 19 വനിതാ ട്വൻറി-20 ലോകകപ്പ് കിരീടം നേടിയത് ?
2025 വനിതാ പ്രീമിയർ ലീഗ് (WPL) ക്രിക്കറ്റ് ടൂർണമെൻറ് കിരീടം നേടിയത് ?