App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യൻ പ്രീമിയർ ലീഗ് (IPL) ക്രിക്കറ്റിൽ അരങ്ങേറ്റം നടത്തിയ ഏറ്റവും പ്രായം കുറഞ്ഞ താരം ?

Aവൈഭവ് സൂര്യവംശി

Bപ്രയാസ് റേ ബർമൻ

Cപ്രസീദ് കൃഷ്ണ

Dവിഘ്‌നേശ് പുത്തൂർ

Answer:

A. വൈഭവ് സൂര്യവംശി

Read Explanation:

• IPL ൽ രാജസ്ഥാൻ റോയൽസ് താരമാണ് വൈഭവ് സൂര്യവംശി • IPL ൽ ലക്‌നൗ സൂപ്പർ ജയ്ൻറ്സിനെതിരെയാണ് അരങ്ങേറ്റ മത്സരം നടത്തിയത് • IPL അരങ്ങേറ്റം നടത്തുമ്പോൾ പ്രായം - 14 വയസ് 23 ദിവസം • IPL കരാർ ലഭിച്ച ഏറ്റവും പ്രായം കുറഞ്ഞ താരമാണ് വൈഭവ് സൂര്യവംശി


Related Questions:

പയ്യോളി എക്സ്പ്രസ് എന്നറിയപ്പെടുന്ന കായിക താരം :
ജൂനിയര്‍ യു എസ് ഓപ്പണ്‍ കിരീടം നേടിയ ആദ്യ ഇന്ത്യന്‍ താരം ?
ഇന്ത്യയുടെ 82 മത് ചെസ്സ്‌ ഗ്രാൻഡ് മാസ്റ്റർ ?
2021 -ൽ അന്തരിച്ച യശ്പാൽ ശർമ്മ ഏത് കായിക ഇനവുമായി ബന്ധപ്പെട്ടിരിക്കുന്നു ?
ക്രിക്കറ്റ്‌ ഏകദിനത്തിൽ 10,000 റൺസ് നേടിയ ആദ്യ താരം ?