"ഇന്ത്യൻ ഫുട്ബോളിൻറെ മെക്ക" എന്നറിയപ്പെടുന്ന നഗരം?
Aബംഗളൂരു
Bകാശ്മീർ
Cമുംബൈ
Dകൊൽക്കത്ത
Answer:
D. കൊൽക്കത്ത
Read Explanation:
• ഇന്ത്യൻ ക്രിക്കറ്റിൻ്റെ മെക്ക എന്നറിയപ്പെടുന്നത് - ഈഡൻ ഗാർഡൻ, കൊൽക്കത്ത
• കൊട്ടാരങ്ങളുടെ നഗരം എന്ന് വിളിക്കപ്പെടുന്നത് കൊൽക്കത്ത
• രക്തത്തിൻറെ നഗരം എന്നറിയപ്പെടുന്നത് തേസ്പൂർ