App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യൻ ഫുട്‍ബോൾ പ്ലെയേഴ്‌സ് അസോസിയേഷൻ നൽകുന്ന 2023-24 സീസണിലെ മികച്ച വനിതാ ഫുട്‍ബോളർക്കുള്ള പുരസ്‌കാരം ലഭിച്ചത് ആർക്ക് ?

Aഅഞ്ചു തമാങ്

Bസഞ്ജു യാദവ്

Cഡാലിമ ചിബ്ബർ

Dഅദിതി ചൗഹാൻ

Answer:

C. ഡാലിമ ചിബ്ബർ

Read Explanation:

• മികച്ച പുരുഷ താരത്തിനുള്ള പുരസ്‌കാരം ലഭിച്ചത് - ലാലിയൻസുവാല ചാങ്‌തെ • മികച്ച പരിശീലകൻ - മൊണോലോ മാർക്വസ് • മികച്ച യുവ പുരുഷ താരം - ഐസക് വാൻലാൽരുത്‌ഫെല • മികച്ച യുവ വനിതാ താരം - ലിൻഡ കോം സെർട്ടോ •മികച്ച വിദേശ താരം - അഹമ്മദ് ജഹു


Related Questions:

ഫുട്ബോൾ പ്ലേയേഴ്സ് അസോസിയേഷൻ ഓഫ് ഇന്ത്യയുടെ "പ്ലെയർ ഓഫ് ദ ഇയർ അവാർഡ് 2019-20" ലഭിച്ചതാർക്ക് ?
ഐസിസിയുടെ 2024 ലെ ഏകദിന ക്രിക്കറ്റിലെ മികച്ച വനിതാ താരമായി തിരഞ്ഞെടുത്തത് ?
താഴെ കൊടുത്തിരിക്കുന്നവരിൽ ആർക്കാണ് അർജ്ജുന, ദ്രോണാചാര്യ, രാജീവ് ഗാന്ധി ഖേൽ രത്ന, പത്മശ്രീ, പത്മഭൂഷൺ തുടങ്ങിയ അവാർഡുകൾ എല്ലാം ലഭിച്ചിരിക്കുന്നത്?
ഐസിസി യുടെ 2024 ലെ പുരുഷ ക്രിക്കറ്ററായി തിരഞ്ഞെടുത്തത് ?
സച്ചിൻ ടെൻഡുൽക്കറിന് അർജ്ജുന അവാർഡ് ലഭിച്ച വർഷം ?